യുവ നടിമാരില്‍ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരാളാണ് നന്ദന വര്‍മ്മ. ഗ്ലാമറസ് ലുക്കില്‍ നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ബ്രൗണ്‍ നിറത്തിലുള്ള ഡീപ് ഓപണ്‍ നെക്ക് ഡിസൈനിലുള്ള ഹാഫ് സ്ലീവ് ബ്ലൗസും മിഡിയും ധരിച്ചാണ് നടിയെ കാണാന്‍ ആയത്.