നടി നന്ദന വര്‍മ്മയെ ഇപ്പോഴും ആരാധകര്‍ ഓര്‍ക്കുന്നത് ഗപ്പിയിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ്. ബാലതാരമായാണ് സിനിമയില്‍ നന്ദനയുടെ തുടക്കം. ഗപ്പി, അഞ്ചാം പാതിര തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
താരത്തിന്റെ പുതിയ മേക്കോവര്‍ വൈറലാകുന്നു.
സണ്‍ഡേ ഹോളിഡേ, ആകാശമിഠായി, വാങ്ക് തുടങ്ങിയ ചിത്രങ്ങളില്‍ നടി ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.