Webdunia - Bharat's app for daily news and videos

Install App

'ആഗ്രഹിച്ചതൊക്കെ വാങ്ങിത്തന്ന അമ്മൂമ്മ', ഇന്ന് വീല്‍ചെയറില്‍, ഓര്‍മ്മകള്‍ പങ്കുവെച്ച് നവ്യ നായര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 5 ഡിസം‌ബര്‍ 2023 (13:09 IST)
സ്‌നേഹംകൊണ്ട് പൊതിയുന്ന മുത്തശ്ശിയെ കുറിച്ചുള്ള നല്ല ഓര്‍മ്മ പറയാനുണ്ട് നടി നവ്യ നായര്‍ക്കും. കുട്ടിക്കാലത്തെ തന്റെ ആഗ്രഹങ്ങളെല്ലാം നടത്തി തരാറുള്ള മുത്തശ്ശിക്ക് ഇനി അതെല്ലാം തിരികെ നല്‍കാനുള്ള സമയമാണ് നടിക്ക്.
 
അന്ന് കളിപ്പിച്ചു ചിരിപ്പിച്ചു ഒപ്പം നടന്ന നവ്യയുടെ മുത്തശ്ശി ഇന്ന് വീല്‍ചെയറിലാണ്. നവ്യ അമ്മയ്ക്കും മകനും ഒപ്പം മുത്തശ്ശിയേയും കൂട്ടി ഷെഫ് പിള്ളയുടെ റെസ്റ്റോറന്റില്‍ രുചികരമായ ഭക്ഷണം മുത്തശ്ശിക്ക് വാങ്ങി കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം.
 
കുഞ്ഞുനാളില്‍ ആഗ്രഹിക്കുന്നതൊക്കെ എനിക്ക് വാങ്ങി തന്ന അമ്മൂമ്മ.. ആദ്യത്തെ ടൈറ്റാന്‍ വാച്ച്, അത് അമ്മമ്മേടെ വക ആരുന്നു .. ഇഷ്ടപെട്ട് കഴിച്ച ഫോറിന്‍ മിഠായികള്‍ , ഫോറിന്‍ ഉടുപ്പുകള്‍ , ഫോറിന്‍ മണങ്ങള്‍ അങ്ങനെ എന്തെല്ലാം.
 
ഒന്നിനും പകരം വെയ്ക്കാനാവില്ല എന്നാലും അവര് സന്തോഷിക്കുമ്പോ ഉള്ളിലൊരു സമാധാനം.. ദൈവത്തിനോട് പ്രാപ്തി തന്നതിന് തീര്‍ത്താല്‍ തീരാത്ത നന്ദിയും...ഒരു കുഞ്ഞിനെ പോലെ ഡ്രെസ്സില്‍ വീഴാതിരിക്കാന്‍ നാപ്കിന്‍ കഴുത്തിലിട്ടപ്പോള്‍ നമ്മളും ഒരു ദിവസം ... ഓര്‍ത്തുപോയി...ഇഷ്ടമുള്ളിടത്തൊക്കെ യാത്ര പോകൂ.. ഒരിക്കല്‍ ഈ ഓട്ടം ഒക്കെ കഴിഞ്ഞു പണമൊക്കെ ആയി കഴിയുമ്പോ ചിലപ്പോ നമുക്ക് ആരോഗ്യം ഉണ്ടായിന്നുവരില്ല, അല്ലേ...' നവ്യ കുറിച്ചു
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

അടുത്ത ലേഖനം
Show comments