Webdunia - Bharat's app for daily news and videos

Install App

'ആഘോഷങ്ങള്‍ക്ക് അവസാനമില്ല','നിഴല്‍' ടീമിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് നയന്‍താര !

കെ ആര്‍ അനൂപ്
ശനി, 21 നവം‌ബര്‍ 2020 (16:37 IST)
'നിഴല്‍' ടീമിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് നയന്‍താര. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് കട്ട് ചെയ്യുന്ന ചിത്രങ്ങള്‍ താരം തന്നെ പങ്കുവെച്ചു. നടിയുടെ ജന്മദിനം ആരാധകര്‍ക്ക്  ആഘോഷമാകാന്‍ നിഴല്‍ ടീം നയന്‍സിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. ഇപ്പോളിതാ കുഞ്ചാക്കോ ബോബനും മറ്റു അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. അതേസമയം ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്.
 
ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയന്‍സ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിവിന്‍ പോളിയുടെ ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നടി വീണ്ടും മലയാളത്തില്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.അഞ്ചാം പാതിരായ്ക്ക് ശേഷം വീണ്ടും ഒരു ത്രില്ലര്‍ ചിത്രവുമായാണ് കുഞ്ചാക്കോ ബോബന്‍ ഇത്തവണയും എത്തുന്നത്. നവാഗതനായ അപ്പു എന്‍ ഭട്ടതിരി  സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ് സഞ്ജീവാണ് തിരക്കഥയൊരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ തെങ്ങ് വീണ് രണ്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

അയ്യപ്പ സംഗമത്തിന്റെ ബോര്‍ഡില്‍ അയ്യപ്പന്‍ ഇല്ല: ഇത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തുന്ന പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ്

ഇന്ത്യയ്ക്ക് തുടരെ പണി നല്‍കി അമേരിക്ക; H1 B വിസ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് ട്രംപ്

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

140 ദശലക്ഷം പേരെ ഡെങ്കിപ്പനിയില്‍ നിന്ന് സംരക്ഷിക്കാന്‍ മൊസ്‌കിറ്റോ സൂപ്പര്‍ ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ബ്രസീല്‍

അടുത്ത ലേഖനം
Show comments