Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒരു തോര്‍ത്തെങ്കിലും താടാ, ചേമ്പിലയുടെ ഇടയില്‍ വല്ല പാമ്പും കാണും'; വീണ്ടും ഹോട്ട് ചിത്രങ്ങളുമായി മോഡല്‍ നിമിഷ

'ഒരു തോര്‍ത്തെങ്കിലും താടാ, ചേമ്പിലയുടെ ഇടയില്‍ വല്ല പാമ്പും കാണും'; വീണ്ടും ഹോട്ട് ചിത്രങ്ങളുമായി മോഡല്‍ നിമിഷ
, ബുധന്‍, 1 ജൂണ്‍ 2022 (20:26 IST)
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡലാണ് നിമിഷ ബിജോ. തന്റെ ഹോട്ട് ചിത്രങ്ങള്‍ നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. 
 
A post shared by Nimisha Bijo (@nimisha.bijo_official)

നിമിഷ പങ്കുവെച്ച വളരെ ഹോട്ടായ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സെമി നേക്കഡ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 
 
View this post on Instagram
 
A post shared by Nimisha Bijo (@nimisha.bijo_official)

'എടാ തെണ്ടി തോര്‍ത്തെങ്കിലും താടാ???? ചേമ്പിലയുടെ ഇടയില്‍ വല്ല പാമ്പും കാണുമെടാ ആരെങ്കിലും ഹെല്‍പ് ചെയ്യുമോ'  എന്ന രസകരമായ ക്യാപ്ഷനോടെയാണ് നിമിഷ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 
 
View this post on Instagram
 
A post shared by Nimisha Bijo (@nimisha.bijo_official)

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

താന്‍ സിംഗിള്‍ അല്ലെന്ന് വെളിപ്പെടുത്തി അനുപമ