ഗര്‍ഭിണിയാണെന്ന് വരെ ആളുകള്‍ ന്യൂസ് ഉണ്ടാക്കും !ട്രോളിക്കൊണ്ട് നിത്യ മേനോൻ

Anoop k.r
വെള്ളി, 29 ജൂലൈ 2022 (10:01 IST)
നടി നിത്യ മേനോൻ കല്യാണം കഴിക്കാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ് ആ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലാം വ്യാജ വാർത്തകൾ ആണെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അത്തരം വ്യാജ ന്യൂസുകളെ ട്രോളിക്കൊണ്ട് നിത്യ തന്നെ രംഗത്തെത്തി.
 
കുറച്ചുകാലം സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കണം എന്നും എന്നാൽ താനൊരു നീണ്ട ഇടവേള എടുത്താൽ താന്‍ ഗര്‍ഭിണിയാണെന്ന് വരെ ആളുകള്‍ ന്യൂസ് ഉണ്ടാക്കുമെന്നുമാണ് നിത്യാമേനോന്‍ പറയുന്നത്.അഭിനേതാക്കള്‍ ബ്രേക്ക് എടുക്കുന്നത് പലരും മനസിലാക്കുന്നില്ല. അത് നോര്‍മലായിട്ടുള്ള ഒരു കാര്യമാണെന്നും നടി കൂട്ടിച്ചേർത്തു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളുടെ നീണ്ട നിരയില്ല, പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ മാത്രം; സുരക്ഷാ ശൈലിയില്‍ മാറ്റത്തിന്റെ സൂചന നല്‍കി വിഡി സതീശന്‍

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

അടുത്ത ലേഖനം
Show comments