Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എല്ലാ തടസങ്ങളും മാറ്റി 'തുറമുഖം' എത്തുന്നു'; പുതിയ റിലീസ് തീയതി

'എല്ലാ തടസങ്ങളും മാറ്റി 'തുറമുഖം' എത്തുന്നു'; പുതിയ റിലീസ് തീയതി

കെ ആര്‍ അനൂപ്

, ചൊവ്വ, 28 ഫെബ്രുവരി 2023 (12:19 IST)
നിവിന്‍ പോളിയുടെ 'തുറമുഖം' റിലീസിനുള്ള ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി.ഓരോ തവണയും റിലീസ് തീയതി പ്രഖ്യാപിക്കുകയും അത് പിന്നെ മാറ്റുകയുമായിരുന്നു പതിവ്. ഇപ്പോഴിതാ എല്ലാ തടസ്സങ്ങളെയും മാറ്റി ചിത്രം തീയേറ്ററുകളില്‍ എത്തിക്കുകയാണ് മാജിക് ഫ്രെയിംസ്.
 
 തുറമുഖം മാര്‍ച്ച് 10 ന് റിലീസ് ചെയ്യും. 
 
മൂത്തോന്‍ റിലീസ് ചെയ്ത ശേഷം നിവിന്‍ പോളിയുടെതായി പുറത്തുവരാന്‍ ഇരുന്ന ചിത്രമായിരുന്നു തുറമുഖം.പല കാരണങ്ങളാല്‍, ചില ഫിനാന്‍ഷ്യല്‍ സെറ്റില്‍മെന്റ് പ്രശ്നങ്ങളാല്‍ ഇങ്ങനെ നീണ്ടുപോയിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ കാണുന്നത്. അത് ഇനി എന്ന് ഇറങ്ങുമെന്നുള്ള കാര്യത്തിനെ കുറിച്ച് എനിക്കറിയില്ലെന്നാണ് നിവിന്‍ പോളി അന്ന് പറഞ്ഞത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തും പറയാനുള്ള ലൈസന്‍സ് അവന്‍ സമ്പാദിച്ചു; ധ്യാന്‍ ശ്രീനിവാസനെ കുറിച്ച് വിനീത്