Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറുപടിയുമായി നിവിന്‍ പോളി, നടന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് കാണാം

Nivin Pauly

കെ ആര്‍ അനൂപ്

, ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (20:29 IST)
Nivin Pauly
തനിക്കെതിരെ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് നിവിന്‍പോളി. വിഷയം നിയമപരമായി കൈകാര്യം ചെയ്യുമെന്നും നടന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.   
 
 
കുറച്ച് മുമ്പാണ് നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡനക്കേസ് എന്നാ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത പീഡിപ്പിച്ചു എന്ന പരാതിയുമായി യുവതി രംഗത്തെത്തിയിരുന്നു.
 
ദുബായില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പരാതി പറയുന്നത്. ഇക്കഴിഞ്ഞ നവംബറിലാണ് സംഭവം. നിവിന്‍ പോളി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടിലന്‍ ഡാന്‍സുമായി പ്രഭുദേവ,'പേട്ടറാപ്പ്' ഗാനം പുറത്ത്