Webdunia - Bharat's app for daily news and videos

Install App

വേറിട്ട പ്രണയം, 'നേരും നുണയും' വീഡിയോ പുറത്തിറക്കി നൂറിന്‍ ഷെരീഫ്

കെ ആര്‍ അനൂപ്
വെള്ളി, 27 ഓഗസ്റ്റ് 2021 (17:12 IST)
ഓരോ കാലത്തിനും ഓരോ പ്രണയകഥ പറയാനുണ്ടാകും.തൊണ്ണൂറുകളിലെ പ്രണയം വ്യത്യസ്തമായി അവതരിപ്പിച്ച നേരും നുണയും അനിമേഷന്‍ വീഡിയോ ശ്രദ്ധ നേടുന്നു.നടി നൂറിന്‍ ഷെരീഫിന്റെ യൂട്യൂബ് ചാനലിലൂടെയാണ് അനിമേഷന്‍ വീഡിയോ പുറത്തുവന്നത്.
നൂറിന്‍ ഷെരീഫും അഖില്‍ സാം വിജയിയും മുഖ്യ  പ്രധാന കഥാപാത്രങ്ങളായി എത്തുന്ന നേരും നുണയും ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ ശരത് ജി മോഹന്‍ കൂടിയാണ്.
 
റെക്സണ്‍ ജോസഫ് എഡിറ്റിങ്ങും ആല്‍ബിന്‍ സംഗീതവും ഒരുക്കിയിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments