Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എസ്ആര്‍കെയെ സ്‌നേഹിക്കുന്നു'; 'പത്താന്‍' സിനിമയോടുള്ള ഇഷ്ടത്തിന് പിന്നില്‍, ഗായത്രി സുരേഷിന്റെ സന്തോഷം

'എസ്ആര്‍കെയെ സ്‌നേഹിക്കുന്നു'; 'പത്താന്‍' സിനിമയോടുള്ള ഇഷ്ടത്തിന് പിന്നില്‍, ഗായത്രി സുരേഷിന്റെ സന്തോഷം

കെ ആര്‍ അനൂപ്

, ബുധന്‍, 8 ഫെബ്രുവരി 2023 (09:13 IST)
ഷാരൂഖ് ഖാന്റെ ആക്ഷന്‍ എന്റര്‍ടെയ്നര്‍ 'പത്താന്‍' പ്രദര്‍ശനം തുടരുകയാണ്. 12 ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 832 കോടി കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം കുതിപ്പ് തുടരുകയാണ്. നിര്‍മ്മാതാക്കളായ യാഷ് ഫിലിംസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ആരാധിക കൂടിയായ മലയാളി നടി ഗായത്രി സുരേഷ് സിനിമ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ്.
 
'പത്താന്‍' എന്തു നല്ലൊരു സിനിമയാണെന്നും അതിനു കാരണം ഷാരൂഖ് ആണെന്നും എസ് ആര്‍ കെയെ സ്‌നേഹിക്കുന്നു എന്നും ഗായത്രി സുരേഷ് കുറിച്ചു.
 
പത്താന്‍ ഇന്ത്യയില്‍ നിന്ന് 429 കോടിയും ഓവര്‍സീസ് 317 കോടിയും പിന്നിട്ടു. ബാഹുബലി രണ്ടിന്റെ ഗള്‍ഫ് രാജ്യങ്ങളിലെ കളക്ഷനായ 94 കോടി പത്താന്‍ മറികടന്നു.
 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിറന്നാള്‍ ആഘോഷം ! നടി അനാര്‍ക്കലിയുടെ പ്രായമെത്രയെന്ന് അറിയാമോ ?