Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി പൂജ ഹെഗ്ഡെ ഒരുമാസം സിനിമയില്‍ അഭിനയിക്കില്ല, കാരണം ഇതാണ്

നടി പൂജ ഹെഗ്ഡെ ഒരുമാസം സിനിമയില്‍ അഭിനയിക്കില്ല, കാരണം ഇതാണ്

കെ ആര്‍ അനൂപ്

, ശനി, 9 ജൂലൈ 2022 (16:59 IST)
'ബീസ്റ്റ്' നടി പൂജ ഹെഗ്ഡെ മൂന്ന് മാസത്തേക്ക് സിനിമ തിരക്കുകളോട് വിട പറയുന്നു. 3 ഭൂഖണ്ഡങ്ങളും 4 നഗരങ്ങളും ചുറ്റി കാണാനാണ് നടി പദ്ധതി ഇട്ടിരിക്കുന്നത്. മുംബൈയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. ബാങ്കോക്കിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് പാസ്പോര്‍ട്ടിന്റെ ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് നടി ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍, പൂജ ഹെഗ്ഡെ മാലിദ്വീപിലേക്ക് യാത്ര പോയിരുന്നു. അമ്മയുടെ ജന്മദിനം ആഘോഷിക്കാനായി കുടുംബത്തോടൊപ്പമായിരുന്നു താരത്തിന്റെ യാത്ര.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pooja Hegde (@hegdepooja)

 
 
 

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖര്‍ സല്‍മാന്റെ 'ഓതിരം കടകം' ഉപേക്ഷിച്ചു ?