Webdunia - Bharat's app for daily news and videos

Install App

സോഷ്യല്‍ മീഡിയയിലെ ട്രോളുകളും കമന്റുകളും വേദനിപ്പിക്കുന്നു,തെലുങ്ക് സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നുവെന്ന് പൂജ ഹെഗ്‌ഡേ

അഭിറാം മനോഹർ
വെള്ളി, 18 ഏപ്രില്‍ 2025 (19:26 IST)
ഹിന്ദിയിലും തെലുങ്കിലും തമിഴിലുമെല്ലാം തന്റെ അഭിനയമികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രശംസ നേടിയ താരമാണ് പൂജ ഹെഗ്‌ഡേ. അലാ വൈകുണ്ടപുരം എന്ന സിനിമയിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്കും ബീസ്റ്റിലൂടെ തമിഴ് പ്രേക്ഷകര്‍ക്കും പൂജ പ്രിയങ്കരിയാണ്. ഇപ്പോഴിതാ സൂര്യ ചിത്രമായ റെട്രോയിലൂടെ വീണ്ടും ഞെട്ടിക്കാന്‍ തയ്യാറെടുക്കുകയാണ് പൂജ. 
 
സിനിമകളില്‍ സജീവമാണെങ്കിലും 2022 മുതല്‍ തെലുങ്ക് സിനിമകളിലൊന്നും തന്നെ പൂജ കരാര്‍ ഒപ്പിട്ടിട്ടില്ല. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടി. റെട്രോ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് എന്തുകൊണ്ട് തെലുങ്ക് സിനിമകളില്‍ നിന്നും മാറിനില്‍ക്കുന്നു എന്നതിനെ പറ്റി താരം തുറന്ന് സംസാരിച്ചത്.
 
സോഷ്യല്‍ മീഡിയയിലെ ട്രോളുകളും കമന്റുകളും തന്നെ വേദനിപ്പിക്കുന്നുവെന്നാണ് പൂജ പറയുന്നത്.  തെലുങ്കില്‍ നിന്നും കാണാതായ ഒരു കുട്ടിയെ പോലെയാണ് തന്നെ ഇപ്പോള്‍ തോന്നുന്നതെന്നും എന്നാല്‍ അധികം വൈകാതെ തന്നെ തെലുങ്കില്‍ തിരിച്ചെത്തുമെന്നും പൂജ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖത്തറിന്റെ പരമാധികാരം ലംഘിച്ചു,ഫോണില്‍ വിളിച്ച് ക്ഷാമപണം നടത്തി നെതന്യാഹു

ഇൻ്റർനെറ്റ് അധാർമിക സേവനം,അഫ്ഗാനെ ബ്ലാക്കൗട്ടിലാക്കി താലിബാൻ, വിമാനസർവീസ് അടക്കം എല്ലാം താറുമാറായി

ഹമാസിനെ നിരായുധീകരിക്കും,ഗാസയിലെ ഭരണം പലസ്തീന്‍ അതോറിറ്റിക്ക്, ഘട്ടം ഘട്ടമായി ഇസ്രായേല്‍ പിന്മാറും: ട്രംപിന്റെ 20 ഇന ഗാസ പദ്ധതി, പൂര്‍ണ്ണരൂപം

എയിംസ് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ രാജിവയ്ക്കും: സുരേഷ് ഗോപി

റെക്കോര്‍ഡ് പ്രതികരണത്തോടെ 'സിഎം വിത്ത് മീ': ആദ്യ മണിക്കൂറില്‍ 753 കോളുകള്‍

അടുത്ത ലേഖനം
Show comments