Webdunia - Bharat's app for daily news and videos

Install App

ഒറ്റനോട്ടത്തില്‍ സ്രിന്റയെ പോലെ ! ഞെട്ടിച്ച് പൂര്‍ണിമ

Webdunia
വെള്ളി, 14 മെയ് 2021 (08:47 IST)
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പുത്തന്‍ലുക്ക്. രാജീവ് രവി ചിത്രം തുറമുഖത്തില്‍ പ്രധാനപ്പെട്ട ഒരു വേഷമാണ് പൂര്‍ണിമയ്ക്കുള്ളത്. ഈ കഥാപാത്രത്തിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് തുറമുഖത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. ഉമ്മയുടെ വേഷത്തിലാണ് പൂര്‍ണിമ ഈ ചിത്രത്തിലെത്തുന്നത്. ഒറ്റനോട്ടത്തില്‍ നടി സ്രിന്റയെ പോലെ തോന്നിയെന്നാണ് പൂര്‍ണിമയുടെ ലുക്ക് കണ്ട് ആരാധകര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. 


 
 
പൂര്‍ണിമയ്‌ക്കൊപ്പം ഭര്‍ത്താവ് ഇന്ദ്രജിത്തും തുറമുഖത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. നിവിന്‍ പോളിയാണ് തുറമുഖത്തില്‍ നായകവേഷത്തിലെത്തുന്നത്. സിനിമയുടെ ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments