പുതിയ നടന്മാർ ചിന്തിക്കുന്ന പോലെ ചിന്തിക്കാൻ എനിക്കാവില്ല, ഇപ്പോളും ആദ്യ ചോയ്‌സ് മോഹൻലാൽ- പ്രിയദർശൻ

Webdunia
ബുധന്‍, 13 മെയ് 2020 (10:56 IST)
പുതിയ തലമുറയിലെ നടന്മാരുമായി സംവദിക്കാൻ തനിക്ക് അറിയില്ലെന്ന് പ്രിയദർശൻ.മോഹൻലാൽ കഴിഞ്ഞാൽ സ്വാഭാവികമായി അഭിനയിക്കുന്ന താരമെന്ന് തോന്നിയത് ഫഹദ് ഫാസിലിനെയാണെന്നും അതുപോലെ പൃഥ്വിരാജ് സുകുമാരനും ശക്തമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വെക്കുന്ന നടനാണെന്നും പ്രിയദർശൻ പറഞ്ഞു. ഈ താരങ്ങൾക്കെല്ലാം ഒപ്പം ജോലി ചെയ്യണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടെങ്കിലും ഇപ്പോളും ആദ്യ ചോയ്‌സ് മോഹൻലാൽ തന്നെയാണെന്നും പ്രിയദർശൻ വ്യക്തമാക്കി.
 
പുതിയ തലമുറയിലെ നടൻമാർ ചിന്തിക്കുന്ന രീതിയിൽ തനിക്കു ചിന്തിക്കാൻ പറ്റുന്നില്ലെന്നും അതിനാൽ തന്നെ ഒരു കഥ പറഞ്ഞു ബോധ്യപ്പെടുത്താൻ തനിക്കാവില്ലെന്നും പ്രിയദർശൻ പറയുന്നു. മോഹൻലാൽ കഴിഞ്ഞാൽ പിന്നെ തനിക്കു ജോലി ചെയ്യാൻ വളരെയെളുപ്പമുള്ള ഒരു നടൻ ബോളിവുഡ് താരം അക്ഷയ് കുമാറാണെന്നും പ്രിയദർശൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതരെ കൈവിട്ട് ബിജെപി, കേന്ദ്രത്തിനു റോളില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ബേബി പൗഡര്‍ കാന്‍സര്‍ കേസില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 966 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം; കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കണ്ടെത്തി ജൂറി

പുലരുമോ സമാധാനം? ആദ്യഘട്ടം അംഗീകരിച്ച് ഇസ്രയേലും ഹമാസും; ട്രംപ് ഈജിപ്തിലേക്ക്

സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത് 10 പേര്‍ക്ക്; പാറശാല സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടുത്ത ലേഖനം
Show comments