Webdunia - Bharat's app for daily news and videos

Install App

ഡീപ്പ് കട്ട് നെക്ക് ബ്ലൗസും നീല സാരിയും, സാരിയിൽ അതിസുന്ദരിയായി പ്രിയാമണി

അഭിറാം മനോഹർ
വെള്ളി, 9 ഫെബ്രുവരി 2024 (20:23 IST)
Priyamani
സിനിമ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി പ്രിയാമണി. മലയാളത്തിലും തമിഴിലുമെല്ലാമായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നെങ്കിലും ബോളിവുഡില്‍ ജവാനും മലയാളത്തില്‍ നേരുമടക്കം പുതിയ സിനിമകളിലും താരം ഭാഗമാകുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ സാരിയിലുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
 
സിമ്പിള്‍ ഡിസൈനിലുള്ള സാരിക്കൊപ്പം നീല ഡീപ്പ് നെക്ക് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറുകളും വളകളും സാരിക്കൊപ്പം ധരിച്ചിരിക്കുന്നു. ബണ്‍ ഹെയര്‍സ്‌റ്റൈലിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ക്ക് കീഴില്‍ ഒട്ടേറെ പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പുതിയ ചിത്രത്തില്‍ താരം അതിമനോഹരിയായാണ് കാണപ്പെടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി: ബിജെപിയില്‍ നിന്ന് നടി രഞ്ജന നാച്ചിയാര്‍ രാജിവച്ചു

സിനിമയിലെ നായകർ വാടകക്കൊലയാളികളായി മാറി, മിണ്ടിയാൽ തന്ത വൈബാക്കും, വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതികരണവുമായി റഫീക്ക് അഹമ്മദ്

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു: സിപിഎം

ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു ചുറ്റും 500 രൂപയുടെ നോട്ടുകള്‍ വിതറി; കൊലയ്ക്കു മുന്‍പ് ഇഷ്ടഭക്ഷണം

മുസ്ലീം യുവതിക്ക് സ്വത്തിൽ പുരുഷന് തുല്യമായ അവകാശം, വിപി സുഹറയുടെ നിവേദനം സ്വീകരിച്ച് കിരൺ റിജുജു, നിയമ നിർമാണം ഉടനെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments