Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്ലു അര്‍ജുന്‍ ആരാധകരോട് ക്ഷമ ചോദിച്ച് വിതരണക്കാര്‍, 'പുഷ്പ' മലയാളം പതിപ്പ് ഇന്ന് റിലീസിന് എത്തില്ല !

അല്ലു അര്‍ജുന്‍ ആരാധകരോട് ക്ഷമ ചോദിച്ച് വിതരണക്കാര്‍, 'പുഷ്പ' മലയാളം പതിപ്പ് ഇന്ന് റിലീസിന് എത്തില്ല !

കെ ആര്‍ അനൂപ്

, വെള്ളി, 17 ഡിസം‌ബര്‍ 2021 (11:50 IST)
മലയാളം ഒഴിച്ച് തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ പുഷ്പ ഇന്ന് പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ ഇന്ന് മലയാളം പതിപ്പ് കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കില്ല. പകരം തമിഴ് പതിപ്പ് റിലീസ് ചെയ്യും.
 
റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇക്കാര്യം ക്ഷമാപണത്തോടെ വിതരണക്കാര്‍ ആരാധകരെ അറിയിച്ചത്.ഇ 4 എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. നാളെ മുതല്‍ മലയാളം പതിപ്പ് പ്രദര്‍ശനത്തിനെത്തും.
സോഫ്റ്റ്വെയര്‍ തകരാറാണ് ഇതിന് കാരണമെന്ന് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ ആയ റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രൈം ത്രില്ലറുമായി ഇന്ദ്രജിത്ത്, പിറന്നാള്‍ ആശംസകളുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍