Webdunia - Bharat's app for daily news and videos

Install App

നാഗ ചൈതന്യയ്‌ക്കൊപ്പം രാഷി ഖന്ന,'താങ്ക്യൂ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ശനി, 8 മെയ് 2021 (17:42 IST)
രാഷി ഖന്ന-നാഗ ചൈതന്യ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് താങ്ക്യൂ.വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയൊരു റൊമാന്റിക് എന്റര്‍ടെയ്നറാണ്. സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് നടി.
 
കോവിഡ് തരംഗത്തിനിടയിലും കൃത്യമായി പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.രാശി ഖന്നയും നാഗ ചൈതന്യയും അഭിനയിക്കുന്ന പ്രധാന സീക്വന്‍സുകള്‍ ഇപ്പോഴത്തെ ഷെഡ്യൂളില്‍ ചിത്രീകരിക്കും.അവിക ഗോര്‍, മാളവിക നായര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
 
2020 ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ ചിത്രീകരണം അടുത്തുതന്നെ പൂര്‍ത്തിയാകും.പി സി ശ്രീറാം ഛായാഗ്രഹണം നിര്‍വഹിക്കുന്നു.എസ് തമന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

അടുത്ത ലേഖനം
Show comments