Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിക്കിനി ധരിച്ച് സമാന്ത, മാലിദ്വീപിൽ അവധിക്കാലം ആഘോഷമാക്കി നാഗ ചൈതന്യയും !

ബിക്കിനി ധരിച്ച് സമാന്ത, മാലിദ്വീപിൽ അവധിക്കാലം ആഘോഷമാക്കി നാഗ ചൈതന്യയും !

കെ ആർ അനൂപ്

, വ്യാഴം, 26 നവം‌ബര്‍ 2020 (21:16 IST)
മാലിദ്വീപിൽ അവധി കാലം ആഘോഷമാക്കുകയാണ് സമാന്തയും ഭർത്താവ് നാഗ ചൈതന്യയും. നടൻറെ മുപ്പത്തിനാലാം പിറന്നാൾ ആഘോഷിക്കാനായാണ് താര ദമ്പതിമാർ മാലിയിൽ എത്തിയത്. യാത്രയ്ക്കിടയിലെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാൻ സാമന്ത മറന്നില്ല. എയർപോർട്ട് ചിത്രങ്ങൾ മുതൽ മാലിയിലെ മനോഹരമായ കാഴ്ചകൾ വരെ നടി സോഷ്യൽമീഡിയയുടെ പങ്കുവെച്ചിരുന്നു.
 
ഇപ്പോഴിതാ ബിക്കിനി ധരിച്ചുള്ള പുതിയ ചിത്രങ്ങളാണ് നടി ഷെയർ ചെയ്തിരിക്കുന്നത്. വെള്ള നിറത്തിലുള്ള ബിക്കിനിയും തലയിൽ ഹാറ്റും ധരിച്ച് ഒരു മത്സ്യ കന്യകയെ പോലെ നീലജലാശയത്തിന്റെ പടവുകൾ കടന്നു കയറി വരുകയാണ് സാമന്ത. 
 
"നിങ്ങൾ പ്രപഞ്ചമാണ്, കുറച്ചുകാലത്തേക്ക് ഒരു മനുഷ്യനായി സ്വയം മാറുന്നു" - സമാന്ത ചിത്രത്തിനു താഴെ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രഭാസിന്റേതായി ഒരുങ്ങുന്നത് മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങൾ, മൊത്തം ബജറ്റ് ആയിരം കോടിക്ക് മുകളിൽ