Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിധിയോടുള്ള പോരാട്ടം, 'രാധേ ശ്യാം' ട്രെയിലര്‍

Radhe Shyam (Telugu) Release Trailer | Prabhas | Pooja Hegde | Radha Krishna | 11th March Release

കെ ആര്‍ അനൂപ്

, ബുധന്‍, 2 മാര്‍ച്ച് 2022 (16:34 IST)
പ്രഭാസ് നായകനാകുന്ന ചിത്രം 'രാധേ ശ്യാം' റിലീസിന് ഒരുങ്ങുകയാണ്.മാര്‍ച്ച് 11ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
രാധ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന 'രാധേ ശ്യാം' ഒരു പ്രണയ ചിത്രമാണെങ്കിലും വിധിയോടുള്ള പോരാട്ടത്തെ കുറിച്ചും ട്രെയിലര്‍ സൂചിപ്പിക്കുന്നു.
 
വിധിയും പ്രണയവും തമ്മിലുള്ള ഏറ്റവും വലിയ യുദ്ധം എന്നാണ് രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തുവരുന്ന വിവരം പങ്കുവെച്ചുകൊണ്ട് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.
 
പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാര്‍, ജഗപതി ബാബു, ജയറാം തുടങ്ങി വന്‍താരനിരയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്ക് ഇപ്പോഴും അത്യാഗ്രഹമുണ്ട്, സിനിമയെന്നാല്‍ അത്ര ഭ്രമമാണ്; ചാന്‍സ് ചോദിക്കുന്നത് കുറവായി തോന്നുന്നില്ലെന്ന് മമ്മൂട്ടി