Webdunia - Bharat's app for daily news and videos

Install App

'മാറാലഹ' നിന്ന് '1000 കണ്ണുമായ്' വരെ ! മലയാളികളെ നിര്‍ത്താതെ ചിരിപ്പിച്ച് രാജേഷ് മാധവന്‍

കെ ആര്‍ അനൂപ്
വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (07:54 IST)
ക്യാമറയ്ക്ക് പിന്നില്‍ തുടങ്ങി അഭിനയ ലോകത്തേക്ക് എത്തിയപ്പോള്‍ നടന്‍ രാജേഷ് മാധവന്‍ മലയാളം സിനിമയില്‍ തിരക്കുള്ള താരമായി മാറി. മിന്നല്‍ മുരളിയിലെ 'മാറാലഹ' മുതല്‍ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ 'ആയിരം കണ്ണുമായി' വരെ മലയാളികളെ നിര്‍ത്താതെ ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ് രാജേഷ് മാധവന്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajesh Madhavan (@rajeshmadhavan)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajesh Madhavan (@rajeshmadhavan)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajesh Madhavan (@rajeshmadhavan)

നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ് രാജേഷ് മാധവന്‍. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.റാണി പത്മിനി,മഹേഷിന്റെ പ്രതികാരം, മായാനദി, മാമാങ്കം, പൂഴിക്കടകന്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 സിനിമകളിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
 
അസ്തമയം വരെ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൂടിയായിരുന്നു ഇദ്ദേഹം. 2015ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajesh Madhavan (@rajeshmadhavan)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments