Select Your Language

Notifications

webdunia
webdunia
webdunia
webdunia

അക്ഷയ് കുമാറിന്റെ അഡ്വെഞ്ചര്‍ ത്രില്ലര്‍,രാം സേതു ടീസര്‍

Ram Setu  Jacqueline Fernandez Nushrratt Bharuccha Satyadev

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (15:08 IST)
അക്ഷയ് കുമാറിന്റെ അഡ്വെഞ്ചര്‍ ത്രില്ലര്‍ ചിത്രമാണ് രാം സേതു. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുരാവസ്തു ഗവേഷകനായി നടന്‍ വേഷമിടുന്നു.
ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയ താരനിര സിനിമയിലുണ്ട്. ഒക്ടോബര്‍ 25ന് സിനിമ തിയേറ്ററുകളില്‍ എത്തും.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മേ ഹൂം മൂസയ്ക്ക് ക്ലീന്‍ 'യു' !സിനിമ സെപ്റ്റംബര്‍ 30ന്