Select Your Language

Notifications

webdunia
webdunia
webdunia
webdunia

രശ്മികയ്ക്ക് പുതിയ കാമുകൻ ! വിജയ് ദേവരകൊണ്ടയുമായുള്ള ബന്ധം അവസാനിച്ചു ?

Rashmika mandanna Vijendra film news movie news love story love news Telugu movie news film news rashmika rashmika mandana rashmika rashmika

കെ ആര്‍ അനൂപ്

, ശനി, 1 ഏപ്രില്‍ 2023 (17:31 IST)
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ചത് മുതലുള്ള പഴക്കമുണ്ട് ഇരുവർക്കുമിടയിലുള്ള പ്രണയ ഗോസിപ്പുകൾക്കും. രണ്ടാളും വിവാഹം ചെയ്യാൻ പോകുന്നു എന്നുവരെ പ്രചരിച്ചിരുന്നു.ഇരുവരുടെയും ഡേറ്റിംഗ് അവസാനിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
 
ബെല്ലംകൊണ്ട ശ്രീനിവാസ് എന്ന തെലുങ്ക് താരവുമായി രശ്മിക ഡേറ്റിംഗ് ആരംഭിച്ചു എന്നാണ് വിവരം. നടിയുടെ യാത്രകളിൽ ശ്രീനിവാസ് ഒപ്പം ഉണ്ടാകാറുണ്ട്.അഹമ്മദാബാദില്‍ ഐപിഎല്‍ ഉദ്ഘാടന വേദിയില്‍ രശ്മിക ഡാൻസ് അവതരിപ്പിക്കാൻ എത്തിയപ്പോഴും ശ്രീനിവാസ് യാത്രാപങ്കാളിയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന അവാര്‍ഡിനായി മമ്മൂട്ടിയുടെ നാല് സിനിമകള്‍ പരിഗണനയില്‍; അവാര്‍ഡുകള്‍ വാരിക്കൂട്ടാന്‍ നന്‍പകല്‍ നേരത്ത് മയക്കം