ഒരു 'വിജയ് ദേവരകൊണ്ട' എല്ലാവരുടെയും ജീവിതത്തിൽ വേണമെന്ന് രശ്മിക മന്ദാന

വിജയ് ദേവരകൊണ്ട ഒരു അനുഗ്രഹമാണ് എന്ന് പറയുകയാണ് രശ്‌മിക.

നിഹാരിക കെ.എസ്
വെള്ളി, 14 നവം‌ബര്‍ 2025 (08:44 IST)
നടൻ വിജയ് ദേവരകൊണ്ടയുമായി രശ്‌മിക മന്ദാനയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. വിജയ്‌യെ താൻ വിവാഹം ചെയ്യുമെന്ന് അടുത്തിടെ രശ്‌മിക തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പബ്ലിക്കായി വിജയ് രശ്മികളുടെ കയ്യിൽ ചുംബിക്കുകയും ചെയ്തു. ഇപ്പോഴിതാ, വിജയ് ദേവരകൊണ്ട ഒരു അനുഗ്രഹമാണ് എന്ന് പറയുകയാണ് രശ്‌മിക.
 
'ദ ഗേൾഫ്രണ്ട്' എന്ന സിനിമയുടെ വിജയാഘോഷ പരിപാടിയിൽ വെച്ച് സംസാരിക്കുന്നതിനിടെ ആയിരുന്നു വിജയ് ദേവരകൊണ്ടയെ കുറിച്ച് രശ്മിക സംസാരിച്ചത്.
 
'വിജു, ഈ സിനിമയുടെ തുടക്കം മുതൽ നിങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രത്തിന്റെ വിജയത്തിലും നിങ്ങൾ ഇവിടെ ഉണ്ടാകണം. നിങ്ങൾ ഈ സിനിമാ യാത്രയിൽ അത്രമാത്രം ഒപ്പം നിന്നിട്ടുണ്ട്. എല്ലാവരുടെ ജീവിതത്തിൽ ഒരു 'വിജയ് ദേവരകൊണ്ട' ഉണ്ടാകട്ടെ എന്ന് ആശംസിക്കാനാണ് എനിക്ക് തോന്നുന്നത്. അതൊരു അനുഗ്രഹമാണ്' രശ്മിക മന്ദാന പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: മത്സരിക്കാത്തത് വിവാദങ്ങള്‍ ഭയന്നല്ലെന്ന് ആര്യ രാജേന്ദ്രന്‍

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍: കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

അടുത്ത ലേഖനം
Show comments