Webdunia - Bharat's app for daily news and videos

Install App

ഇത്രയും എനര്‍ജി പ്രതീക്ഷിച്ചില്ല: ബോളിവുഡില്‍ ചടുല നൃത്തവുമായി രവീണ ടണ്ടന്റെ മകള്‍ റാഷ തഡാനിയുടെ അരങ്ങേറ്റം, തകര്‍ത്തെന്ന് ആരാധകര്‍

അഭിറാം മനോഹർ
വെള്ളി, 10 ജനുവരി 2025 (16:54 IST)
Rasha Thadani
ബോളിവുഡില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി നടി രവീണ ടണ്ടന്റെ മകള്‍ റാഷ തഡാനിയുടെ സിനിമ അരങ്ങേറ്റം. ആസാദ് എന്ന സിനിമയിലൂടെയാണ് റാഷ അഭിനയരംഗത്തിലേക്ക് ചുവട് വെയ്ക്കുന്നത്. സിനിമയിലെ ഗാനരംഗം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോള്‍ വലിയ സ്വീകരണമാണ് റാഷയുടെ നൃത്തരംഗത്തിന് ലഭിക്കുന്നത്.
 
ഉയി അമ്മ എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ ത്രസിപ്പിക്കുന്ന നൃത്തരംഗങ്ങളോടെയാണ് റാഷ എത്തുന്നത്.  താരപുത്രിയുടെ എക്‌സ്പ്രഷനുകളും സ്‌ക്രീന്‍ പ്രസന്‍സും ഗംഭീരമാണെന്നാണ് ആരാധകരും വ്യക്തമാക്കുന്നത്. നിരവധി പേരാണ് ഗാനരംഗത്തിന് കീഴില്‍ റാഷയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡിന് മറ്റൊരു രവീണ ടണ്ടനെ ലഭിച്ചെന്നാണ് ചിലര്‍ കുറിക്കുന്നത്. അജയ് ദേവ്ഗണിന്റെ സഹോദരി പുത്രനായ ആമന്‍ ദേവ്ഗണ്‍ ആണ് ആസാദില്‍ നായകനാവുന്നത്. അജയ് ദേവ്ഗണും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ജനുവരി 17നാണ് സിനിമയുടെ റിലീസ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

Iran- Israel Conflict: പശ്ചിമേഷ്യയിലെ യു എസ് താവളങ്ങൾ ഇറാൻ ലക്ഷ്യം വെയ്ക്കും, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണവില ഉയരും, യുദ്ധം എല്ലാവരെയും പൊള്ളിക്കും

B‑2 Stealth Bomber: എന്താണ് ഇറാൻ്റെ ആണവ സൈറ്റുകൾക്ക് മുകളിൽ യു എസ് നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച B‑2 Stealth Bomber

Kerala Weather: ഇന്നുമുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ന്യൂനമര്‍ദ്ദവും ചക്രവാതചുഴിയും

ഇറാനെ ആക്രമിച്ച് അമേരിക്ക; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടു, യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments