Webdunia - Bharat's app for daily news and videos

Install App

'മകളുടെ പ്രായമാണ് തന്റെ സിനിമ ജീവിതത്തിന്', സന്തോഷ നിമിഷത്തെക്കുറിച്ച് അഭിലാഷ് പിള്ള, കുറിപ്പ് വായിക്കാം

കെ ആര്‍ അനൂപ്
ഞായര്‍, 25 ഓഗസ്റ്റ് 2024 (15:38 IST)
മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറുകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. മാളികപ്പുറത്തിലൂടെ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെ കടന്നു പോകുകയാണ് അദ്ദേഹം. വരാനിരിക്കുന്ന സിനിമകളും ഏറെ പ്രതീക്ഷ നിറഞ്ഞതാണ്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്കള്‍ക്ക് 28 ദിവസം മാത്രം പ്രായമുള്ളപ്പോള്‍ ആരംഭിച്ചതാണ് തന്നെ സിനിമ ജീവിതമെന്നും, ആ മകള്‍ ഇന്ന് തന്റെ സിനിമകള്‍ ചേര്‍ത്തുണ്ടാക്കിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചപ്പോള്‍ അത് തനിക്ക് വളരെയധികം സന്തോഷം തന്നുവെന്നും അഭിലാഷ് പിള്ള പറയുന്നു. അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 


"അച്ചായി ദേ വൈഗ മോൾ എഡിറ്റ്‌ ചെയ്‌തതാണേ വാട്സാപ്പിൽ ഇങ്ങനെ ഒരു വോയിസ്‌ മെസ്സേജിനൊപ്പം വൈഗ മോൾ അയച്ച ഈ ഫോട്ടോയോട് വല്ലാതെ ഇഷ്ടം തോന്നി കാരണം അവൾ ജനിച്ചു 28 ദിവസമുള്ളപ്പോൾ തുടങ്ങിയതാ ഞാൻ സിനിമയുടെ പുറകെയുള്ള ഓട്ടം, 11 വർഷങ്ങൾ അവളുടെ പ്രായമാ എന്റെ സിനിമ ജീവിതത്തിന്"-അഭിലാഷ് പിള്ള കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhilash Pillai (@abhilash__pillaii)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപറി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി പാക്കിസ്ഥാന്‍

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

അടുത്ത ലേഖനം
Show comments