Select Your Language

Notifications

webdunia
webdunia
webdunia
webdunia

Renu Sudhi: നെഗറ്റീവ് കമന്റ്‌സിനു പുല്ലുവില; വീണ്ടും ഞെട്ടിച്ച് രേണു സുധി (വീഡിയോ)

Renu Sudhi Photoshoot: ഇതുവരെ കാണാത്ത ലുക്കെന്നാണ് രേണുവിന്റെ പുതിയ ഫോട്ടോഷൂട്ടിനു താഴെ ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്

Renu Sudhi, renu Sudhi Photos, Renu Sudhi new video, Renu Sudhi Controversy, Renu Sudhi in Red, രേണു സുധി, രേണു സുധിയുടെ ചിത്രങ്ങള്‍, രേണു സുധി വീഡിയോ, രേണു സുധി ഗോസിപ്പ്, രേണു സുധി വിവാഹം

രേണുക വേണു

Kochi , വ്യാഴം, 26 ജൂണ്‍ 2025 (15:12 IST)
Renu Sudhi

Renu Sudhi: കിടിലന്‍ മേക്കോവറുമായി സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയും മോഡലുമായ രേണു സുധി. ചുവപ്പ് ഫുള്‍ സ്ലീവ് ക്രോപ്പ് ടോപ്പിലും സ്‌കേര്‍ട്ടിലും എലഗന്റ് ലുക്കിലാണ് താരത്തെ പുതിയ ഫോട്ടോഷൂട്ടില്‍ കാണുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by കൺമഷി (@kan_mashiiii_makeover)

ഇതുവരെ കാണാത്ത ലുക്കെന്നാണ് രേണുവിന്റെ പുതിയ ഫോട്ടോഷൂട്ടിനു താഴെ ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. പതിവുപോലെ ചിലര്‍ നെഗറ്റീവ് കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കെല്ലാം വളരെ ബോള്‍ഡായി മറുപടി നല്‍കുന്നുണ്ട് രേണു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by കൺമഷി (@kan_mashiiii_makeover)

'ഇവരെ മേക്കപ്പിടുമ്പോള്‍ എത്രമാത്രം ചിരി അടക്കിപ്പിടിച്ചിരിക്കും' എന്നാണ് ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍ പരിഹാസത്തോടെ കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ അതിനു രേണു നല്‍കിയിരിക്കുന്ന മറുപടി ഇങ്ങനെ, 'നീയോക്കെ അവിടെ കിടന്ന് നെഗറ്റിവ് കമന്റിട്ട് എനിക്ക് ഉയര്‍ച്ചയുണ്ടാക്കൂ' 
 
അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ജീവിതപങ്കാളിയാണ് രേണു. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷത്തിലേറെ ഫോളോവര്‍സ് ഉണ്ട്. ഷോര്‍ട്ട് ഫിലിമുകളിലടക്കം രേണു ഇതിനോടകം അഭിനയിച്ചു. 

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

Churuli Controversy: എന്റെ തെറിവെച്ചാണ് അവര്‍ സിനിമ മാര്‍ക്കറ്റ് ചെയ്തത്, അപ്പ അത് ചെയ്യേണ്ടിയിരുന്നില്ലെന്ന് മകള്‍ പറഞ്ഞു: ജോജു ജോര്‍ജ്