Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

അതൊരു ഭാഗ്യമാണ്, ആദ്യ സിനിമയിൽ ഇന്നസെൻറ്,വിയോഗ വാർത്താ തന്നെ ദുഖിപ്പിക്കുന്നുവെന്ന് സംവിധായകൻ റോജിൻ തോമസ്

റോജിൻ തോമസ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 മാര്‍ച്ച് 2023 (10:18 IST)
2013ൽ ഫിലിപ്‌സ് ആൻഡ് ദി മങ്കി പെൻ എന്ന ചിത്രത്തിലൂടെയാണ് റോജിൻ തോമസ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തന്റെ ആദ്യ സിനിമയിൽ ഇന്നസെൻറിനൊപ്പം പ്രവർത്തിക്കാനായത് ഒരു ഭാഗ്യമാണെന്ന് സംവിധായകൻ പറയുന്നു. അദ്ദേഹത്തിൻറെ വിയോഗ വാർത്താ തന്നെ ദുഖിപ്പിക്കുന്നു എന്നും അദ്ദേഹത്തെ വളരെയധികം മിസ് ചെയ്യുമെന്നും റോജിൻ പറയുന്നു. ഹോം എന്ന ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് ഇന്നസെൻറ് തന്നെ അടുത്തിടെ ഫോൺ വിളിച്ചെന്നും സംവിധായകൻ ഓർക്കുന്നു.
സംവിധായകനും തിരക്കഥാകൃത്തുമാണ് റോജിൻ തോമസ്. അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിയാൻ 'ഹോം' എന്ന ഒരൊറ്റ സിനിമ മതി. സിനിമ എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ 15 വർഷങ്ങൾക്ക് അദ്ദേഹം തൻറെ ആദ്യ ഷോർട്ട് ഫിലിം ചെയ്തു. ജോ ആൻഡ് ദി ബോയ് (2015) ആയിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാത്തിനും നന്ദി! പ്രിയപ്പെട്ട ഇന്നസെന്റ് അങ്കിളിനെ ഓര്‍ത്ത് നടന്‍ ഗണപതി