Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂര്‍ സ്‌ക്വാഡ് വിജയം ആവര്‍ത്തിക്കാന്‍ നടന്‍ റോണി,'പഴഞ്ചന്‍ പ്രണയം'റിലീസിന് ഒരുങ്ങുന്നു

pazhanjan pranayam  rony david raj movie  kannur squad

കെ ആര്‍ അനൂപ്

, വ്യാഴം, 12 ഒക്‌ടോബര്‍ 2023 (09:01 IST)
കണ്ണൂര്‍ സ്‌ക്വാഡ് ആഘോഷമാക്കിയ തിയറ്ററുകളിലേക്ക് സിനിമയുടെ തിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡ് രാജ് അഭിനയിച്ച പുതിയ ചിത്രം വരുന്നു .'പഴഞ്ചന്‍ പ്രണയം'എന്ന് പേരിട്ടിരിക്കുന്ന സിനിമ ഫീല്‍ ഗുഡ് മൂവി ആണ്.വിന്‍സി അലോഷ്യസ് നായികയായി എത്തുന്നു. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.
 
കണ്ണൂര്‍ സ്‌ക്വാഡില്‍ റോണിയുടെ കൂടെ അഭിനയിച്ച അസീസ് നെടുമങ്ങാട് ഈ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
 
 
ബിനു കളരിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫീല്‍ ഗുഡ് എന്റര്‍ടൈനര്‍ ആണ്.ഇതിഹാസ മൂവിസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. കിരണ്‍ലാല്‍ എം രചന നിര്‍വഹിച്ചു.അമോഷ് പുതിയാട് ആണ് ഡി ഒ പി.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുലര്‍ച്ചെ നാല് മുതല്‍ ലിയോ പ്രദര്‍ശനം ! കേരളത്തില്‍ നിന്ന് അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ വിജയ്