Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ആരാധകര്‍ക്ക് നിരാശ; റോഷാക്ക് റിലീസ് നീട്ടി, പുതിയ തിയതി ഇതാ

സൈക്കോളജിക്കല്‍ ത്രില്ലര്‍ ഴോണറിലാണ് റോഷാക്ക് ഒരുക്കിയിരിക്കുന്നത്

Rorschach film Release date extended
, തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (08:16 IST)
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് സെപ്റ്റംബര്‍ 29 ന് റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ റിലീസ് നീട്ടിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് റിലീസ് നീട്ടിയത്. ഒക്ടോബര്‍ 12 നോ 13 നോ ആയിരിക്കും റോഷാക്ക് ഇനി തിയറ്ററുകളിലെത്തുക. പൂജ റിലീസ് ആയി സെപ്റ്റംബര്‍ 29 ന് തന്നെ റോഷാക്ക് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 
 
സൈക്കോളജിക്കല്‍ ത്രില്ലര്‍ ഴോണറിലാണ് റോഷാക്ക് ഒരുക്കിയിരിക്കുന്നത്. വയലന്‍സ് രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Attention Please Cinema Review: ഈ സിനിമ നിങ്ങളെ അസ്വസ്ഥമാക്കും, പിന്തുടരും; അറ്റെന്‍ഷന്‍ പ്ലീസ് അതിഗംഭീരം !