Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മമ്മൂക്കയുടെ ആത്മകഥ സിനിമയാക്കാൻ മോഹം'; ആഗ്രഹം തുറന്നുപറഞ്ഞ് റോഷൻ ആൻഡ്രൂസ്

സ്വാധീനിച്ച സിനിമാ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് റോഷൻ ആൻഡ്രൂസ് തന്റെ സ്വപ്‌നം തുറന്ന് പറഞ്ഞത്.

Rosshan Andrrews

തുമ്പി ഏബ്രഹാം

, ഞായര്‍, 22 ഡിസം‌ബര്‍ 2019 (15:02 IST)
മമ്മൂട്ടിയുടെ ആത്മകഥ സിനിമയാക്കണമെന്ന് ആഗ്രഹം പറഞ്ഞ് സംവിധായകൻ റോഷൻ ആൻഡ്രൂസ്. സ്വാധീനിച്ച സിനിമാ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് റോഷൻ ആൻഡ്രൂസ് തന്റെ സ്വപ്‌നം തുറന്ന് പറഞ്ഞത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
 
മമ്മൂട്ടിയുടെ ചമയങ്ങളില്ലാതെ എന്ന പുസ്തകമാണ് ഏറ്റവും ആകർഷിച്ചത്. അത്രമാത്രം പാഷനോടെ സിനിമയെ കണ്ട ഒരാളുടെ ജീവിതമാണത്. അതൊരു സിനിമയാക്കാൻ മോഹവുമുണ്ട്''- റോഷൻ ആന്‍ഡ്രൂനിന്റെ വാക്കുകളിങ്ങനെ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഷെയ്ൻ തനിക്ക് മകനെപ്പോലെ, അവനോട് പിണക്കമില്ല'; കളം മാറ്റി ചവിട്ടി ജോബി ജോര്‍ജ്