നടന്‍ റഹ്മാന്‍ മുത്തച്ഛനായി ! ആണ്‍കുഞ്ഞിനെ വരവേറ്റ് റുഷ്ദ
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റുഷ്ദയും കൊല്ലം സ്വദേശി അല്‍താഫ് നവാബുമായുള്ള വിവാഹം
നടന്‍ റഹ്മാന്റെ മകള്‍ റുഷ്ദ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. റുഷ്ദ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും റുഷ്ദ കുറിച്ചു. ശ്വേതാ മേനോന്‍ അടക്കം ഒട്ടേറെ പേര്‍ റുഷ്ദയ്ക്ക് ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റുഷ്ദയും കൊല്ലം സ്വദേശി അല്‍താഫ് നവാബുമായുള്ള വിവാഹം.