മികച്ച നടിയായി തിരിച്ചുവരും, സാമന്തക്ക് അഭിനയം പഠിക്കാൻ ഓൺലൈൻ ക്ലാസുകളുണ്ട്

Webdunia
വ്യാഴം, 7 മെയ് 2020 (16:48 IST)
ലോക്ക്ഡൗൺ ആയി വീട്ടിലിരുക്കുന്ന സമയം വെര്‍ച്വല്‍ ക്ലാസുകള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് ടോളിവുഡ് താരം സമാന്ത അക്കിനേനി. പ്രശ‌സ്‌ത ഹോളിവുഡ് താരം ഹെലൻ മിറനിൽ നിന്നാണ് സമാന്ത ഓൺലൈനായി അഭിനയം പഠിച്ചുകൊണ്ടിരിക്കുന്നത്.ദ ക്വീന്‍’, ‘റെഡ് മുതലായ സിനിമകളിലൂടെയും നാടകങ്ങളിലൂടെയും ശദ്ധേയയായ 74 കാരിയാണ് ഹെലൻ മിറൻ.
 
 
 
 
 
 
 
 
 
 
 
 
 
 

When you literally had one productive hour in a 1000

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments