ലോക്കായി മക്കളെ, ഇങ്ങ് പോര്: സാമന്തയും സംവിധായകൻ രാജ് നിദിമോരുവും പ്രണയത്തിൽ? ചിത്രങ്ങൾ വൈറൽ

അഭിറാം മനോഹർ
ശനി, 8 നവം‌ബര്‍ 2025 (13:34 IST)
തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. നാഗചൈതന്യയുമായുള്ള താരത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം തെന്നിന്ത്യയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിവാഹമോചനത്തിന് ശേഷം വളരെക്കാലമായി സാമന്തയും ഫാമിലി മാന്‍ വെബ് സീരീസ് സംവിധായകനുമായ രാജ് നിദിമോരുവും തമ്മില്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളെ ബലപ്പെടുത്തി രാജ് നിദിമോരുവിനൊപ്പമുള്ള സാമന്തയുടെ പുതിയ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
 
 സാമന്തയുടെ പെര്‍ഫ്യൂം ബ്രാന്‍ഡിന്റെ ലോഞ്ചിനിടെ രാജിനൊപ്പം താരം നില്‍ക്കുന്ന ചിത്രങ്ങളാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ സാമന്ത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പങ്കുവെച്ചിട്ടുണ്ട്.നിരവധി പേരാണ് സാമന്തയുടെ ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകള്‍ ചെയ്തിട്ടുള്ളത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം ഇവയുണ്ടെങ്കിൽ ഇങ്ങോട്ട് കാലുകുത്തേണ്ട, പുതിയ നിർദേശങ്ങളുമായി ട്രംപ്

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി: ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം, 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസ്

Ernakulam - Bengaluru Vande Bharat Time: എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമം

ശബരിമലയിലും എരുമേലിയിലും കെമിക്കല്‍ കുങ്കുമം, പ്ലാസ്റ്റിക് ഷാംപൂ സാഷെ പാക്കറ്റുകള്‍ എന്നിവയുടെ വില്‍പ്പന ഹൈക്കോടതി നിരോധിച്ചു

അടുത്ത ലേഖനം
Show comments