Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ പാട്ട് മോഷ്ടിച്ചതോ? 'ഫ്രീക്ക് പെണ്ണേ' ഗാനത്തെക്കുറിച്ച്, ഷാന്‍ റഹ്‌മാന് പറയാനുള്ളത്

Edi Penne Freak Penne Shaan Rahman  Priya Prakash Varrier

കെ ആര്‍ അനൂപ്

, തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (09:12 IST)
ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനം മോഷ്ടിച്ചതാണെന്ന് ആരോപണത്തിന് മറുപടി നല്‍കി സംവിധായകന്‍ സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. സ്വന്തമായി ചിട്ടപ്പെടുത്തിയിട്ടില്ലാത്ത ഗാനങ്ങളുടെ അവകാശം ഒരിക്കലും താന്‍ അവകാശപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഈ പാട്ട് പ്രൊഡ്യൂസ് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് ഷാന്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ പേര് മ്യൂസിക് പ്രൊഡ്യൂസര്‍ ആയും സത്യജിത്തിന്റെ പേര് കമ്പോസര്‍ ആയും വെക്കാനാണ് 24/7 എന്ന ഓഡിയോ കമ്പനിയോട് ആവശ്യപ്പെട്ടതെന്ന് ഷാന്‍ പറയുന്നു. യൂട്യൂബിലും ഈ പാട്ട് ഉള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലും നല്‍കിയിട്ടുള്ള വിവരങ്ങളില്‍ ഉടന്‍തന്നെ മാറ്റം വരുത്തും എന്നാണ് സംഗീതസംവിധായകന്‍ പറഞ്ഞത്. ഇത് കാരണം പിന്നീട് യൂട്യൂബില്‍ ഗാനം ശ്രദ്ധിച്ചില്ല എന്നാണ് ഷാന്‍ പറയുന്നത് പാട്ട് പ്രൊഡ്യൂസ് ചെയ്തത് അറേഞ്ച് ചെയ്തതും ഷാന്‍ റഹ്‌മാന്‍ എന്നെ ഇടുന്ന രീതി ഓഡിയോ കമ്പനികള്‍ ഉണ്ട്.ഗായകരുടെ പേരുകളും മറ്റും യുട്യൂബില്‍ കൃത്യമായാണോ നല്‍കിയിരിക്കുന്നതെന്ന് നോക്കുന്നത് ചലച്ചിത്ര നിര്‍മാതാക്കള്‍ ചെയ്യേണ്ടതാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂട്ടുകെട്ട് പിരിയാനുള്ള കാരണമെന്ത് ? ഒന്നിച്ചെടുത്ത തീരുമാനമെന്ന് അനൂപ് മേനോന്‍