Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുലിവേട്ടക്കാരനായി ചാക്കോച്ചൻ; ശിക്കാരി ശംഭുവിന്റെ തകര്‍പ്പന്‍ ട്രെയിലർ

ഇത് കുഞ്ചാക്കോ ബോബന്റെ ‘പുലിമുരുകന്‍’

Shikkari Shambhu Movie
, ബുധന്‍, 3 ജനുവരി 2018 (14:05 IST)
ഓർഡിനറി, മധുരനാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകൻ സുഗീതും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ശിക്കാരി ശംഭു ട്രെയിലർ പുറത്തിറങ്ങി. താന്‍ വലിയൊരു പുലിവേട്ടക്കാരനാണെന്ന് സ്വയം അവകാശപ്പെടുന്ന പീലിപ്പോസ് എന്ന പീലിയായാണ് കുഞ്ചാക്കോ ബോബൻ സിനിമയിലെത്തുന്നത്. മൃഗയയിലെ വാറുണ്ണിയെക്കുറിച്ചും പുലിമുരുകനിലെ മുരുകനെക്കുറിച്ചുമെല്ലാം പരാമര്‍ശിച്ചാണ് സിനിമയുടെ മെയ്ക്കിംഗ്. കുഞ്ചാക്കോ ബോബന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരീഷ് കണാരന്‍, സലീംകുമാര്‍, ശിവദ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

ട്രെയിലർ കാണാം: 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫഹദിന്‍റെ സിനിമയുടെ കഥ കേട്ട് ബോളിവുഡ് സംവിധായകന്‍ ത്രില്ലടിച്ചു!