Webdunia - Bharat's app for daily news and videos

Install App

12 ദിവസമാണ് മമ്മൂട്ടി തനിയാവർത്തനത്തിന് ഡേറ്റ് തന്നത്, ഒടുവിൽ തിലകൻ പിണങ്ങിപോകുന്ന അവസ്ഥയിൽ വരെയെത്തി

Webdunia
വ്യാഴം, 6 ഒക്‌ടോബര്‍ 2022 (20:54 IST)
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നാണ് തനിയാവർത്തനം. ഒരുവട്ടം കൂടി സിനിമ കാണാൻ ആഗ്രഹിക്കാത്ത വിധം മനസ്സിൽ ഭാരം കയറ്റി വെയ്ക്കുന്ന ചിത്രത്തിലെ ബാലൻ മാഷിനെ പ്രേക്ഷകർക്ക് സ്ക്രീനിൽ വീണ്ടും കാണാനായിട്ടില്ല. അത്രയും വൈകാരികതയും സംഘർഷങ്ങളും നിറഞ്ഞ ചിത്രത്തിൽ 12 ദിവസമായിരുന്നു മമ്മൂട്ടി അഭിനയിച്ചത്.
 
ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ സിബി മലയിലാണ് തനിയവർത്തനത്തിൻ്റെ അണിയറകഥകളെ കുറിച്ച് മനസ് തുറന്നത്. മമ്മൂട്ടി  കരിയറിൽ തുടർച്ചയായി പരാജയമേറ്റുവാങ്ങി നിൽക്കുന്ന സമയത്താണ് തനിയാവർത്തനം സംഭവിക്കുന്നത്. ഫാസിലിൻ്റെ വരാനിരിക്കുന്ന മണിവത്തൂരിലെ ആയിരം ശിവരാത്രികളിലായിരുന്നു മമ്മൂട്ടിയുടെ പ്രതീക്ഷ. അതിനാൽ തന്നെ മമ്മൂട്ടിയുടെ ഡേറ്റിനനുസരിച്ച് ചിത്രം പൂർത്തികരിക്കേണ്ടി വന്നു. മമ്മൂട്ടിയുള്ള രംഗങ്ങൾ ആദ്യം പൂർത്തികരിക്കുകയാണ് ചെയ്തത്. 
 
ഒരുഘട്ടത്തിൽ തിലകൻ ചേട്ടൻ വല്ലാതെ ദേഷ്യപ്പെടുക വരെയുണ്ടായി. ഒരു രംഗത്തിൽ മമ്മൂട്ടിയുടെ രംഗം ആദ്യം എടുത്തിരുന്നു. മറ്റുള്ളവരുടെ രംഗങ്ങൾ പിന്നീടാണ് ചെയ്യുന്നത്. മമ്മൂട്ടിയില്ലാതെ ഒരു വൈകാരികമായ രംഗം വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നപ്പോൾ തിലകൻ ചോദിച്ചു. നിങ്ങളെന്താണ് വിചാരിക്കുന്നത്? എനിക്ക് നിങ്ങൾ സ്വിച്ചിട്ടാൽ അന്നത്തെ ഇമോഷൻ വീണ്ടും സൃഷ്ടിക്കാൻ പറ്റും എന്നാണോ? ഇതത്ര എളുപ്പമുള്ള കാര്യമല്ല.  എനിക്കറിയാം 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments