'ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു'; സംവിധായകന്‍ സൂരജ് ടോമിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്
ശനി, 2 ഒക്‌ടോബര്‍ 2021 (10:05 IST)
ഈയടുത്തായി മലയാളസിനിമയിലെ നിരവധി താരങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നു. അനൂപ് മേനോന്‍, ബിനു പപ്പു,മേതില്‍ ദേവിക തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ഇതിനുമുമ്പ് ഹാക്ക് ചെയ്യപ്പെട്ടു. ഇപ്പോഴിതാ കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന സിനിമയുടെ സംവിധായകന്‍ സൂരജ് ടോമിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നഷ്ടപ്പെട്ടു.ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അദ്ദേഹം അറിയിച്ചു.    
 
'സുഹൃത്തുക്കളെ,എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നഷ്ടപ്പെട്ടു, കാരണം അത് ഹാക്ക് ചെയ്യപ്പെട്ടു. അതിനാല്‍ ഞാന്‍ ആശയവിനിമയത്തിനായി ഒരു പുതിയ അക്കൗണ്ട് ആരംഭിക്കുന്നു. ഇത് എന്റെ പുതിയ ഔദ്യോഗിക എഫ്ബി അക്കൗണ്ട് ആണ്. അതിനാല്‍ ദയവായി ബന്ധം തുടരുക .https://www.facebook.com/SoorajTomOfficial/ '-സൂരജ് ടോം കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Director Sooraj Tom (@soorajtom)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനിലെ ബുഷെഹര്‍ ആണവ നിലയത്തില്‍ വീണ്ടും യുഎസ് ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്ത്രീവിരുദ്ധ പരാമര്‍ശം; രമേശ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ച പോലീസില്‍ പരാതി നല്‍കി

കേരള തെരഞ്ഞെടുപ്പ് 2026: ക്ഷേമം, തൊഴില്‍, സുരക്ഷാ വാഗ്ദാനങ്ങളുമായി വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികകള്‍

ജാമ്യമില്ല: സംവിധായകന്‍ രഞ്ജിത്തിന് തിരിച്ചടി

അടുത്ത ലേഖനം
Show comments