Webdunia - Bharat's app for daily news and videos

Install App

സൗബിൻറെ അടുത്ത ചിത്രം 'കള്ളൻ ഡിസൂസ'

കെ ആര്‍ അനൂപ്
ചൊവ്വ, 7 ജൂലൈ 2020 (20:46 IST)
സൗബിൻ ഷാഹിർ നായകനായെത്തുന്ന അടുത്ത ചിത്രമാണ് ‘കള്ളൻ ഡിസൂസ’. റൂബി ഫിലിംസിന്റെ ബാനറിൽ സാന്ദ്ര തോമസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിലെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ സാന്ദ്ര തോമസ് അറിയിച്ചു. എന്നാൽ ചിത്രത്തിൽ സൗബിൻ കള്ളൻ വേഷത്തിലാണോ എത്തുന്നത് എന്നത് അറിയാൻ സാധിച്ചിട്ടില്ല.  ദുൽഖർ സൽമാൻ നായകനായ ചാർളി എന്ന സിനിമയിലെ സൗബിൻ അവതരിപ്പിച്ച കള്ളൻറെ വേഷം ആസ്വാദകരെ ചിരിപ്പിച്ചതാണ്.
 
അതേസമയം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘ജാക്ക് ജിൽ', സക്കറിയ മുഹമ്മദിന്റെ ‘ഹലാൽ ലവ് സ്റ്റോറി’, ഭദ്രന്റെ ‘ജൂതൻ’ എന്നിവയുൾപ്പെടെ ആവേശകരമായ ചിത്രങ്ങളാണ് സൗബിന്‍റേതായി പുറത്തു വരാനുള്ളത്. ജൂതനിൽ മംമ്ത മോഹൻ‌ദാസാണ് സൗബിൻറെ നായികയായി എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രണ്ട് ചതിച്ചു, ഇന്ത്യയ്ക്ക് തിരിച്ചടി: മരുന്നുകൾക്കുൾപ്പടെ ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ കുത്തിവച്ചു; ഏഴുദിവസത്തിനുശേഷം 14 വയസ്സുകാരന്‍ മരിച്ചു

മമ്മൂട്ടിയും ഭാര്യയും ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നാളെ മോഹന്‍ലാലും ഡല്‍ഹിയിലെത്തും

കുട്ടികളിലേക്ക് മോശം ഉള്ളടക്കമെത്തുന്നു, ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം, ഐടി നിയമം പാലിച്ചില്ലെങ്കിൽ നടപടി

ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

അടുത്ത ലേഖനം
Show comments