Webdunia - Bharat's app for daily news and videos

Install App

'അവന്റെ ആത്മാവ് ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട്';എസ് പി ബിയുടെ ഓര്‍മ്മകളില്‍ കമല്‍ഹാസനും മോഹന്‍ലാലും

കെ ആര്‍ അനൂപ്
ശനി, 25 സെപ്‌റ്റംബര്‍ 2021 (17:03 IST)
എസ്.പി. ബാലസുബ്രമണ്യം എന്ന എസ് പി ബി ഇല്ലാത്ത ഒരു വര്‍ഷം കഴിഞ്ഞു പോയി. എന്നാല്‍ അദ്ദേഹത്തിന്റെ മാന്ത്രിക ശബ്ദം നമ്മുടെ കാതുകളില്‍ ഇന്നും കേള്‍ക്കുന്നു.സംഗീത ലോകത്തെ പകരം വയ്ക്കാനാകാത്ത പ്രതിഭയുടെ ഓര്‍മ്മകളിലാണ് ഇന്ത്യന്‍ സിനിമാലോകം. അവന്‍ ഈ ലോകത്ത് നിന്നും പോയെങ്കിലും അവന്റെ ആത്മാവ് ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ടെന്നാണ് കമല്‍ഹാസന്‍ എസ് പി ബിയെ ഓര്‍ത്തുകൊണ്ട് എഴുതിയത്.
<

ஒருவர் எதில் மாத்திரம் உள்ளப்பூர்வமாக ஈடுபட்டுக்கொண்டே இருக்கிறாரோ அதுவாகவே மாறிவிடுகிறார். என் அன்னய்யா பாலு பாடுவதற்கெனவே தன் ஆயுளைத் தத்தம் செய்தவர். அதனால்தான் குரலாகவே மாறிவிட்டார். சரீரத்தை விட்டவர் சாரீரமாக நம்மோடு உலவுகிறார். pic.twitter.com/xnmWcXonw2

— Kamal Haasan (@ikamalhaasan) September 25, 2021 >
'എന്റെ സഹോദരന്‍ ബാലു തന്റെ ജീവിതം മുഴുവന്‍ സംഗീതത്തിനായി സമര്‍പ്പിച്ചു. അതുകൊണ്ടാണ് അദ്ദേഹം ഇന്ന് ഒരു ശബ്ദമായി മാറിയത്. അവന്‍ ലോകം വിട്ടുപോയി, എന്നാല്‍ അവന്റെ ആത്മാവ് ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട്. ' - കമല്‍ഹാസന്‍ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

How to apply for Minority Certificate: ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനു അപേക്ഷിക്കേണ്ടത് എങ്ങനെ?

'കിടപ്പുമുറിയിലെ ലോക്കര്‍ നോക്കിയുള്ള പോക്ക് കുടുക്കി'; വളപട്ടണം കവര്‍ച്ചയില്‍ അയല്‍വാസി പിടിയില്‍

Kerala Weather: മൂടിക്കെട്ടി അന്തരീക്ഷം; സംസ്ഥാനത്ത് മഴ, വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments