Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്രയും ഹോട്ട് ലുക്കില്‍ മുന്‍പൊന്നും കണ്ടിട്ടില്ല; സാരിയില്‍ ഞെട്ടിച്ച് സ്രിന്റ

1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിന്റ പിന്നീട് മലയാള സിനിമയില്‍ ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ അവതരിപ്പിച്ചു

ഇത്രയും ഹോട്ട് ലുക്കില്‍ മുന്‍പൊന്നും കണ്ടിട്ടില്ല; സാരിയില്‍ ഞെട്ടിച്ച് സ്രിന്റ
, ചൊവ്വ, 24 ഒക്‌ടോബര്‍ 2023 (10:27 IST)
അതീവ ഹോട്ട് ലുക്കില്‍ നടി സ്രിന്റ. സാരിയില്‍ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. താരത്തിന്റെ വസ്ത്രധാരണവും ആഭരണങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് തന്റെ ഒട്ടേറെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ സ്രിന്റ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Srinda (@srindaa)

1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിന്റ പിന്നീട് മലയാള സിനിമയില്‍ ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ അവതരിപ്പിച്ചു. മികച്ചൊരു മോഡല്‍ കൂടിയാണ് സ്രിന്റ. താരത്തിന്റെ സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Srinda (@srindaa)

1985 ഓഗസ്റ്റ് 20 നാണ് താരത്തിന്റെ ജനനം. സ്രിന്റയ്ക്ക് ഇപ്പോള്‍ 38 വയസാണ് പ്രായം. കുടുംബസമേതം കൊച്ചിയിലാണ് താമസം. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Srinda (@srindaa)


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

'അടിപിടി ജോസ്' അല്ല ! ഇത് മമ്മൂട്ടിയുടെ 'ടര്‍ബോ'; വൈശാഖ് ചിത്രത്തിന്റെ തിരക്കഥ മിഥുന്‍ മാനുവല്‍ തോമസ്