മലയാളത്തില്‍ അഭിനയിക്കാന്‍ സണ്ണി ആവശ്യപ്പെട്ട പ്രതിഫലം കേട്ടാല്‍ ഞെട്ടും !
മലയാളത്തില്‍ അഭിനയിക്കാന്‍ സണ്ണി ആവശ്യപ്പെട്ട പ്രതിഫലം അണിയറപ്രവര്‍ത്തകരെ ഞെട്ടിച്ചു !
Publish Date: Tue, 19 Dec 2017 (17:32 IST)
Updated Date: Tue, 19 Dec 2017 (17:34 IST)
ബോളിവുഡിലെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ മലയാളത്തില്‍ അഭിനയിക്കാന്‍ പോകുന്ന വാര്‍ത്ത ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനായി സണ്ണി ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബാഹുബലി ചിത്രങ്ങള്‍ക്കായി അനുഷ്‌ക വാങ്ങിയ പ്രതിഫലത്തെക്കാള്‍ കൂടുതലാണ് സണ്ണി ചോദിച്ചിരിക്കുന്നത്.
3.25 കോടിയാണ് സണ്ണി ചോദിച്ചിരിക്കുന്ന പ്രതിഫലം. സണ്ണിയുടെ പ്രതിഫലം കേട്ട് ഞെട്ടിയെങ്കിലും, താരം ആവശ്യപ്പെട്ട പ്രതിഫലം നല്‍കാനുളള തീരുമാനത്തിലാണ് നിര്‍മാതാക്കള്‍ എന്നാണ് വിവരം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ചാലക്കുടിയാണ് പ്രധാന ലൊക്കേഷന്‍.