Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാക്വിലിൻ ഫെർണാണ്ടസിന്റെ ഏഴ് കോടി സ്വത്ത് ഇ‌ഡി കണ്ടുകെട്ടി

ജാക്വിലിൻ ഫെർണാണ്ടസിന്റെ ഏഴ് കോടി സ്വത്ത് ഇ‌ഡി കണ്ടുകെട്ടി
, ഞായര്‍, 1 മെയ് 2022 (15:48 IST)
ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ 7 കോടിയുടെ സ്വത്തുവകകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് നടപടി. സ്ഥിര നിക്ഷേപം സമ്മാനങ്ങൾ എ‌ന്നിവ ഉൾപ്പടെയുള്ള സ്വത്താണ് കണ്ടുകെട്ടിയത്. പണം തട്ടിപ്പ് നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് നടപടി.
 
തട്ടി‌പ്പിലൂടെ സമ്പാദിച്ച പണം കൊണ്ട് സുകേഷ്‌ ചന്ദ്രശേഖർ ജാക്വലി‌ന് വിലയേറിയ സമ്മാനങ്ങൾ ന‌ൽകിയതായാണ് ഇ‌ഡിയുടെ കണ്ടെത്തൽ. സമ്മാനങ്ങൾ സ്വീകരിച്ചിരുന്നതായി ജാക്വലിൻ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആട്ടിൻകുട്ടിയുമായി മഞ്ജു, നാട്ടിൻപുറത്തുകാരനായി സൗബിൻ, വെള്ളരിപട്ടണം ഫസ്റ്റ് ലുക്ക്