Webdunia - Bharat's app for daily news and videos

Install App

താനാ സേര്‍ന്ത കൂട്ടം - സൂര്യ ചിത്രത്തിന്‍റെ തകര്‍പ്പന്‍ ടീസര്‍

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (19:43 IST)
അടുത്ത കാലത്തായി സൂര്യയ്ക്ക് വമ്പന്‍ ഹിറ്റുകളൊന്നും അവകാശപ്പെടാനില്ല. ഈ പരാജയകാലത്തുനിന്നുള്ള ഒരു ഉയര്‍ച്ച ലക്‍ഷ്യമിട്ടാണ് താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രവുമായി സൂര്യ എത്തുന്നത്.
 
വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ കീര്‍ത്തി സുരേഷാണ് നായിക. രമ്യ കൃഷ്ണന്‍, ശരണ്യ പൊന്‍‌വണ്ണന്‍, കോവൈ സരള, ആര്‍ജെ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. 
 
സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മിക്കുന്ന ചിത്രം 2018 ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഒരു മികച്ച കോമഡി ത്രില്ലറായിരിക്കും ഈ സിനിമയെന്ന് ടീസര്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

അടുത്ത ലേഖനം
Show comments