വിനീത് ശ്രീനിവാസന്‍ ഹാപ്പിയാണ്, ഹൃദയത്തിന് അഭിനന്ദനപ്രവാഹം, മനസ്സുതുറന്ന് സംവിധായകന്‍

കെ ആര്‍ അനൂപ്
വെള്ളി, 21 ജനുവരി 2022 (15:18 IST)
എങ്ങു നിന്നും മികച്ച പ്രതികരണമാണ് ഹൃദയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ മാജിക് എന്നാണ് സിനിമ കണ്ട ശേഷം ആളുകള്‍ പറയുന്നത്. തനിക്ക് നേരിട്ട് അറിയാത്ത ആളുകളില്‍നിന്ന് പോലും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക് പ്രത്യേകം വിനീത് നന്ദി പറഞ്ഞു.
 
പ്രണവ് മോഹന്‍ലാലും ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശന്‍ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. സിനിമയിലെപാട്ടുകളാണ് മറ്റൊരു ആകര്‍ഷണം എന്നും സിനിമ കണ്ടവര്‍ പറയുന്നു.
 
ഇത് പ്രണവിന്റെ തിരിച്ചുവരവാണെന്ന് മറ്റുചിലര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments