ഈ സിനിമ കണ്ടവര്‍ക്ക് നല്ല അഭിപ്രായം തന്നെയാണ് പറയാനുള്ളത്. സിനിമയിലെ പാട്ടുകളും വിനീത് ശ്രീനിവാസന്‍ സംവിധാനവും പ്രണവ-ദര്‍ശന കോമ്പിനേഷനും ഇഷ്ടമായെന്ന് പറയുന്നു. ഹൃദയം സിനിമയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തുവന്നു.