Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി 50 ദിവസം കൂടി, സെപ്റ്റംബറില്‍ പിറന്നാള്‍ ആഘോഷിക്കുന്ന അപര്‍ണ ബാലമുരളിയുടെ പ്രായം എത്രയെന്ന് അറിയാമോ ?

ഇനി 50 ദിവസം കൂടി, സെപ്റ്റംബറില്‍ പിറന്നാള്‍ ആഘോഷിക്കുന്ന അപര്‍ണ ബാലമുരളിയുടെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്

, വെള്ളി, 22 ജൂലൈ 2022 (09:03 IST)
ആയുഷ്മാന്‍ ഖുറാന നായകനായെത്തിയ ഹിന്ദി ചിത്രം 'ബദായ് ഹോ' തമിഴ് റീമേക്ക് 'വീട്ട്‌ലാ വിശേഷം' എന്ന ചിത്രത്തിലാണ് അപര്‍ണ ബാലമുരളിയെ ഒടുവില്‍ കണ്ടത്. തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള നടിയുടെ ജന്മദിനത്തിന് ഇനി 50 ദിവസങ്ങള്‍ കൂടി. സോഷ്യല്‍ മീഡിയയില്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് ആരാധകര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. മുന്‍കൂട്ടി തങ്ങളുടെ പ്രിയ താരത്തിന് ആശംസകള്‍ അവര്‍ നേര്‍ന്നു.
 
1995 സെപ്റ്റംബര്‍ 11ന് ജനിച്ച താരത്തിന്
 പ്രായം 26 വയസ്സ്. ഇരുപത്തിയേഴാം പിറന്നാളാണ് ഇനി വരാനുള്ളത്.
 
ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളില്‍ എത്തിയ ബിടെക് നാല് വാര്‍ഷികം ഈയടുത്താണ് ആഘോഷിച്ചത്.2018 മെയ് 5നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Visudha Mejo Official Trailer | രസകരമായ പ്രണയ കഥ പറയാന്‍ വിശുദ്ധ മെജോ,'ജയ് ഭീം' 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' താരങ്ങള്‍ പ്രധാന വേഷങ്ങളില്‍