Select Your Language

Notifications

webdunia
webdunia
webdunia
webdunia

റയാൻ ഗോസ്‌ലിങിനും ക്രിസ് ഇവാൻസിനുമൊപ്പം ധനുഷും, ദ ഗ്രേ മാൻ ഷൂട്ടിങ് പൂർത്തിയായി

റയാൻ ഗോസ്‌ലിങിനും ക്രിസ് ഇവാൻസിനുമൊപ്പം ധനുഷും, ദ ഗ്രേ മാൻ ഷൂട്ടിങ് പൂർത്തിയായി
, ഞായര്‍, 1 ഓഗസ്റ്റ് 2021 (16:38 IST)
അവഞ്ചേഴ്‌സ് സംവിധായകരായ റൂസ്സോ സഹോദരന്മാർ ഒരുക്കുന്ന ദ ഗ്രേ മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ചിത്രത്തിൽ തമിഴ് സൂപ്പർ താരം ധനുഷ് ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യാജവാഗ്‌ദാനങ്ങൾ നൽകി പോൺ റാക്കറ്റ് നടത്തിപ്പ്: നടി നന്ദിത ദത്ത അറസ്റ്റിൽ