Select Your Language

Notifications

webdunia
webdunia
webdunia
webdunia

രമ്യ നമ്പീശന്റെ തമിഴ് ത്രില്ലര്‍, 'എസ്റ്റേറ്റ്' ട്രെയിലര്‍

രമ്യ നമ്പീശന്റെ തമിഴ് ത്രില്ലര്‍, 'എസ്റ്റേറ്റ്' ട്രെയിലര്‍

കെ ആര്‍ അനൂപ്

, വെള്ളി, 2 ഡിസം‌ബര്‍ 2022 (10:08 IST)
കലൈയരശന്‍, രമ്യാ നമ്പീശന്‍,സുനൈന എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന തമിഴ് ത്രില്ലറാണ് 'എസ്റ്റേറ്റ്'. ഡിസംബര്‍ 9 ന് റിലീസിന് ഒരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
 
കാര്‍ത്തിക് വില്‍വക്രിഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അശോക് സെല്‍വന്‍ അതിഥി വേഷത്തില്‍ എത്തുന്നു.  
അശ്വന്ത് രാജന്‍ ദയാല്‍ ഛായാഗ്രഹണവും പ്രകാശ് കരുണാനിധി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഗുണ ബാലസുബ്രഹ്‌മണ്യമാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.ഡിവൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കിടേഷ് വെള്ളിനേനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിരിപ്പിക്കാന്‍ വടിവേലു എത്തുന്നു, 'നായ് ശേഖര്‍ റിട്ടേണ്‍സ്' ട്രെയിലര്‍ കണ്ടില്ലേ?