Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അവളവുതാന്‍',പീസിലെ തമിഴ് ഗാനം, വീഡിയോ

Avalavuthaan Tamil song | Peace Malayalam Movie Song |Ramya Nambessan | Sanfeer k

കെ ആര്‍ അനൂപ്

, വെള്ളി, 26 ഓഗസ്റ്റ് 2022 (17:21 IST)
ജോജു ജോര്‍ജിന്റെ പുതിയ ചിത്രമാണ് 'പീസ്'.തിയറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് നല്ല പ്രതികരണമാണ് പുറത്തുവരുന്നത്. പ്രേക്ഷകര്‍ക്ക് ത്രില്ലിംഗ് അനുഭവം സമ്മാനിക്കുന്ന ചിത്രത്തില്‍ അമ്പരിപ്പിക്കുന്ന ഒരു ട്വിസ്റ്റ് ഉണ്ട്. സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങി.
 
ജുബൈര്‍ മുഹമ്മദ് സംഗീതം നല്‍കി വിഘ്‌നേഷ് രാമകൃഷ്ണ രചനയും ആലാപനവും നിര്‍വഹിച്ച പീസിലെ തമിഴ് ഗാനം 'അവളവുതാന്‍' പുറത്തിറങ്ങി 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാമതും അച്ഛനാകുന്നു, പതിനഞ്ചാം വിവാഹ വാര്‍ഷിക ദിനത്തിലെ സന്തോഷം