Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറക്കാനാകില്ല,എന്നേക്കും എന്റെ ഹൃദയത്തില്‍ ഉണ്ടാകും: മഞ്ജു പിള്ള

മറക്കാനാകില്ല,എന്നേക്കും എന്റെ ഹൃദയത്തില്‍ ഉണ്ടാകും: മഞ്ജു പിള്ള

കെ ആര്‍ അനൂപ്

, വെള്ളി, 25 ഫെബ്രുവരി 2022 (09:10 IST)
കെ പി എ സി ലളിത എങ്ങനെ മറക്കാനാകും മലയാളികള്‍ക്ക്. ഒത്തിരി ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് അവര്‍ യാത്രയായത്.വര്‍ഷങ്ങളായി ഒരു കുടുംബം പോലെ കഴിഞ്ഞവരായിരുന്നു 'തട്ടീം മുട്ടീം' ടീം.കെപിഎസി ലളിതയുടെ ഓര്‍മ്മകളിലാണ് നടി മഞ്ജു പിള്ള.
 
'ഞങ്ങള്‍ക്ക് വിടകളൊന്നുമില്ല. നിങ്ങള്‍ എവിടെയായിരുന്നാലും, നിങ്ങള്‍ എപ്പോഴും എന്റെ മനസ്സിലുണ്ടാകും; എന്നേക്കും എന്റെ ഹൃദയത്തില്‍'-മഞ്ജു പിള്ള കുറിച്ചു.
മനീഷ, ശാലു കുര്യന്‍, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാര്‍ത്ഥ് പ്രഭു, കെപിഎസി ലളിത, വീണ നായര്‍ എന്നിവരായിരുന്നു തട്ടീം മുട്ടീം ല്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.2011 നവംബര്‍ 5 നാണ് സീരിയല്‍ ആരംഭിച്ചത്. 2014, 2016 എന്നീ വര്‍ഷങ്ങളില്‍ കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പപ്പുവിന്റെ ഓര്‍മ്മകള്‍ക്ക് 22 വയസ്സ് , അച്ഛനെക്കുറിച്ച് മകന്‍ ബിനു പപ്പു